വ്യത്യസ്തമായ വനിത ദിനഘോഷം

വ്യത്യസ്തമായ വനിത ദിനഘോഷം

വർണ്ണാഭമായി ലോകമെമ്പാടും വനിതാ ശാക്തീകരണത്തിന്‍റെ ആവേശം വിളിച്ചോതി വനിതാ ദിനം ആഘോഷിക്കപ്പെടുകയാണ്.

ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തിലും വിവിധ ഇടങ്ങളില്‍ വനിതാ ദിനത്തില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ ശക്തി വിളിച്ചോതുന്നതായിരുന്നു എല്ലാ പരിപാടികളും.

എന്നാൽ കൊച്ചി നഗരത്തില്‍ ബുള്ളറ്റില്‍ കറങ്ങിയുള്ള പെണ്‍പടയുടെ വനിതാ ദിനാഘോഷം സോഷ്യല്‍ മീഡിയ നെഞ്ചേററിക്കഴിഞ്ഞു.

ഈ കിടിലൻ പെമ്പിള്ളർ രെന്നറിയാം, കൊച്ചിയിലെ വനിതാ ബൈക്ക് ആന്‍ഡ് ബുള്ളറ്റ് റൈഡേഴ്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ എറണാകുളത്തെ പനമ്പിള്ളി നഗറിൽ നിന്ന് തുടങ്ങിയ ബുള്ളറ്റ് റൈഡിംഗ് നഗരം കീഴടക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment