എന്തുകൊണ്ട് പലപ്പോഴും സ്ത്രീകൾ സെക്സിനോട് നോ പറയുന്നു?

പങ്കാളികൾ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ സ്ത്രീകള്‍ സെക്സിനോട് ‘നോ പറയാനുള്ള കാരണം, പലപ്പോഴും സ്ത്രീകള്‍ സെക്സിനോട് ‘നോ’ പറയുന്നതിനുള്ള കാരണം എന്താണ്? സ്ത്രീകളുടെ മനസ്സ് പെട്ടെന്നൊന്നും വായിച്ചെടുക്കാന്‍ പറ്റാത്തതുകൊണ്ടുതന്നെ പുരുഷന് ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.‌

നല്ല ലൈംഗികത പങ്കാളികള്‍ ഒരുപോലെ ആസ്വദിക്കാന്‍ ഉള്ളതാണ്. എന്നാല്‍ അതിനിടയില്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന വേദനയാണ് അവര്‍ സെക്സിനോട് നോ പറയാന്‍ പ്രധാന കാരണം. ലൈംഗിക ബന്ധത്തിനിടക്ക് യോനിയില്‍ മുറിവുണ്ടാവുന്നത് സാധാരണമാണ്.

പക്ഷേ പലപ്പോഴും അണുബാധ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ലൈംഗിക ബന്ധത്തിന്റെ സമയത്ത് സ്ത്രീകളില്‍ പലപ്പോഴും അതികഠിനമായ വേദന ഉണ്ടാവുന്നു. ഇത് സാധാരണമായുള്ള ഒരു കാര്യമായതുകൊണ്ട് തന്നെ വളരെയധികം കാര്യമാക്കേണ്ടതില്ല. എന്നാല്‍ വേദന അധികമാകുമ്പോള്‍ സ്ത്രീകള്‍ക്ക് സെക്സിനോട് താല്‍പ്പര്യം കുറയാന്‍ സാധ്യതയുണ്ട്.സന്ധിവേദന പോലുള്ള ശാരീരിക പ്രശ്നങ്ങളും ലൈംഗിക ബന്ധത്തില്‍ സ്ത്രീകള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment