ഇന്ത്യയ്ക്ക് തുടക്കം പതര്‍ച്ചയില്‍; രോഹിത് പുറത്ത്
ഇന്ത്യയ്ക്ക് തുടക്കം പതര്‍ച്ചയില്‍; രോഹിത് പുറത്ത്
മാഞ്ചസ്റ്റര്‍ : ഇന്ത്യയ്ക്ക് തുടക്കം പതര്‍ച്ചയില്‍. രോഹിത് ശര്‍മ്മ പുറത്തായി. ആറാം ഓവറിന്റെ അവസാന പന്തിലായിരുന്നു ഹിറ്റമാന്റെ പുറത്താവല്‍. 23ല്‍ പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമെ രോഹിതിന് സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ.
ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുകയായിരുന്നു. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകില്ലെങ്കിലും എല്ലാ കളികളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഈ മത്സരം ജയിക്കണം.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
അഞ്ചു കളികളില്‍ നിന്ന് ഇന്ത്യക്ക് ഒമ്പത് പോയന്റുള്ള ഇന്ത്യ പട്ടികയില്‍ മൂന്നാമതാണ്. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് വെസ്റ്റീന്ഡീസീന് പുറത്ത് പോകാം. എന്നാലും മത്സരം ജയിക്കാനുള്ള പോരാട്ട വീര്യത്തിലായിരിക്കും ഇന്ന് വിന്‍ഡീസ് പട. ആറു കളികളില്‍ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിന്‍ഡീസിന് ലഭിച്ചത്.
Leave a Reply