ലോകകപ്പ് സന്നാഹ മത്സരം; ഇന്ത്യയ്ക്ക് കൂട്ടത്തകര്‍ച്ച, ന്യൂസിലാന്റിനെതിരെ 179 റണ്‍സിന് ഇന്ത്യ പുറത്ത്
ലോകകപ്പ് സന്നാഹ മത്സരം; ഇന്ത്യയ്ക്ക് കൂട്ടത്തകര്‍ച്ച, ന്യൂസിലാന്റിനെതിരെ 179 റണ്‍സിന് ഇന്ത്യ പുറത്ത്
ലോകകപ്പിന് മുന്നോടിയായുള്ള ആദ്യത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യ നിരാശജനകമായ പ്രകടനമാണ് കാഴചവെച്ചത്. ന്യൂസിലാന്റിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 39.2 ഓവറില്‍ 179 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും മികവാണ് ടീമിനെ ഇത്തരത്തിലെത്തിച്ചത്.
ജഡേജ 50 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്സറും പാണ്ഡ്യ 37 പന്തില്‍ ആറു ബൗണ്ടറികളോടെ 30 റണ്‍സും എടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 18 റണ്‍സും എംഎസ് ധോണി 17 റണ്‍സുമാണെടുത്തത്. പരിശീലത്തിനിടെ പരിക്കേറ്റ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. ഈ മത്സരം കൂടാതെ ബംഗ്ലാദേശുമായി മറ്റൊരു സന്നാഹ മത്സരത്തില്‍ കൂടി ഇന്ത്യ കളിക്കുന്നുണ്ട്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply