ലോകകപ്പ് സന്നാഹ മത്സരം; ന്യൂസിലാന്റിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ

ലോകകപ്പ് സന്നാഹ മത്സരം; ന്യൂസിലാന്റിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ

ലോകകപ്പിന് മുന്നോടിയായുള്ള ആദ്യത്തെ സന്നാഹ മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ.പരിശീലത്തിനിടെ പരിക്കേറ്റ വിജയ് ശങ്കറിനെ ഉളപ്പെടുത്താ ണ് ഇന്ത്യ ഇറങ്ങിയത്. ഈ മത്സരം കൂടാതെ ബംഗ്ലാദേശുമായി മറ്റൊരു സന്നാഹ മത്സരത്തില്‍ കൂടി ഇന്ത്യ കളിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply