കിടിലൻ ബൾബുമായി ഷവോമി; സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് പുറത്തിറക്കി

കിടിലൻ ബൾബുമായി ഷവോമി; സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് പുറത്തിറക്കി

ഷവോമി ബൾബ് നിർമ്മാണ രം​ഗത്തേക്കും . സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് പുറത്തിറക്കി ഷവോമി. വെള്ളയിലും, മറ്റു നിറങ്ങളിലും വെളിച്ചം നല്‍കുന്നതാണ് ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇ‍ഡി ബള്‍ബുകള്‍.

ഷവോമി ആദ്യമായാണ് ഇന്ത്യയില്‍ ഈ ബള്‍ബുകളില്‍ ഷവോമി തങ്ങളുടെ പ്രോഡക്ട് അവതരിപ്പിക്കുന്നത്. ഈ ബള്‍ബുകളും സ്മാര്‍ട്ട് ആണ്.

ഈ കിടിലൻ ബൾബ് എംഐ ഹോം ആപ്പ് ഉപയോഗിച്ചോ, ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റന്‍റ് പോലുള്ളവ ഉപയോഗിച്ചോ നിയന്ത്രിക്കാം. 11 വര്‍ഷം ആണ് ഷവോമി ഇവയ്ക്ക് അവകാശപ്പെടുന്ന കാലവധി. ഷവോമി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോം വഴി ഏപ്രില്‍ 26ന് ഈ ബള്‍ബുകള്‍ വില്‍പ്പനയ്ക്ക് എത്തും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment