അതിവേഗ ചാര്‍ജര്‍ വിപണിയിലെത്തിച്ച് ഷവോമി
മാറ്റങ്ങളുടെ കാര്യത്തിൽ ടെക് ലോകത്ത് വെല്ലുവിളി ഉയർത്തി ഷവോമി.അതിവേഗ ചാര്‍ജര്‍ വിപണിയില്‍ എത്തിച്ച് ഷവോമി .
കൂടാതെ 4000 എം.എ.എച്ച് ബാറ്ററിയാണെങ്കില്‍ 17 മിനിട്ടു കൊണ്ട് ഇത് ഫുള്‍ ചാര്‍ജാവുന്നു. 100 വാട്സിന്റെ സൂപ്പര്‍ ചാര്‍ജര്‍ ടെക്നോളജിയാണ് ഷവോമി പുതുതായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
ഷവോമി ഒപ്പോയുടെ 50 വാട്സിന്റെ വി.ഒ.സി.സി ടെക്നോളജിയെ മറികടന്നാണ് പുതിയ സൂപ്പര്‍ ചാര്‍ജര്‍ ടെക്നോളജിയുമായി രംഗത്തെത്തിയിരിക്കുന്നത്.
Leave a Reply