ഒളിക്യാമറ വെച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ




ഒളിക്യാമറ വെച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ

ഒളിക്യാമറയിൽ നഗ്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. സൈബർ സെല്ലിന്റെ സഹായ ത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

മങ്കട ക​ട​ന്ന​മ​ണ്ണ സ്വദേശി സനൂപാണ് അറസ്റ്റിലായത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെയും കൈവശം വെച്ചവരെയും കേസില്‍ ഉള്‍പ്പെടുത്തി നിയമ നടപടി സ്വീകരി ക്കുമെന്ന് മങ്കട എസ് എച്ച് ഒ എന്‍. പ്രജീഷ് അറിയിച്ചു.

എ.​എ​സ്.​ഐ ഷാ​ഹു​ല്‍ ഹ​മീ​ദ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ സ​ലാം നെ​ല്ലാ​യ, ബി​ന്ദു മു​ര​ളി, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ പ്ര​വീ​ണ്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് ര​ണ്ട് കോ​ട​തി മു​മ്ബാ​കെ ഹാ​ജ​രാ​കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*