വീടിന് തീ പിടിച്ച് യുവതി വെന്തുമരിച്ചു

വീടിന് തീ പിടിച്ച് യുവതി വെന്തുമരിച്ചു
പാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു . മുതലമട കുറ്റിപ്പാടം കൃഷ്ണന്റെ മകൾ സുമ ( 26 ) ആണ് മരിച്ചത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തിയിരുന്നു.

എന്നാൽ ഉദ്യോഗസ്ഥർ തീയണയ്ക്കും മുൻപ് തന്നെ വീട് പൂർണമായും കത്തിനശിച്ചിരുന്നു .

തീപിടിക്കാനുള്ള കാരണം വ്യക്തമല്ല . പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*