മലപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പ്പെട്ട് കാണാതായി

മലപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പ്പെട്ട് കാണാതായി

മലപ്പുറം പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മിലാണ് അപകടത്തില്‍ പെട്ടത്.

മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിലാണ് സംഭവം. മുസാമ്മിനായി പോലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment