തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി




തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം ചാക്കയിൽ യൂബാര്‍ ടാക്സി ഡ്രൈവറായ യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ യാണ് സംഭവം.

ചാക്കയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സമ്പ ത്താണ് കൊലപ്പെട്ടത്. കഞ്ചാവ് സംഘത്തെ ഒറ്റിയതാണ് കൊലപ്പെ ടുത്താന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ സനൽ മുഹമ്മദ്, സജാദ് എന്നിവരെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമ്പത്ത് പൊലീസിന് വിവരം നൽകിയെന്ന സംശയമാണ് കൊലപാത കത്തിലേക്ക് നയിച്ചതെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*