വാഹന മോഷണ കേസില്‍ യുവാക്കള്‍ പിടിയില്‍
വാഹന മോഷണ കേസില്‍ യുവാക്കള്‍ പിടിയില്‍
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ.
മാതിരപ്പിള്ളി മൂലേച്ചാൽ വീട്ടിൽ സച്ചിൻ സിബി (22), ഇരമല്ലൂർ നെല്ലിക്കുഴി കുഴിവേലിപ്പാടത്ത് വീട്ടിൽ രാകേഷ് (21), പതിനേഴ് കാരൻ എന്നിവരാണ് കോതമംഗലം പോലീസിൻറെ പിടിയിലായത്.
വ്യാജ നമ്പർ പ്ലേറ്റുമായാണ് വാഹനം ഓടിച്ചു കൊണ്ടിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം നെല്ലിക്കുഴിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.
എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐമാരായ റജി, മാഹിൻ സലിം, ഷാജി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
- നാട്യോത്സവം 22: വട്ടിയൂർക്കാവ് നടന ഗ്രാമത്തിൽ ഇന്ന് മുതൽ (ജൂൺ 23)
- അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
- വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
- കാപ്പ ചുമത്തി ജയിലിലടച്ചു
- ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
- നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
- പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യ വിതരണം മേയ് 30ന്
- പ്രോജക്ട് മാനേജ്മെന്റ് റീജിയണൽ കോൺഫറൻസ് 2022 കേരളത്തിൽ സംഘടിപ്പിച്ചു
- വാഹന മോഷണ കേസില്‍ യുവാക്കള്‍ പിടിയില്‍
- മാസ്ക്കടക്കമുളള മാലിന്യങ്ങൾ തള്ളിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
- കാപ്പ ചുമത്തി ജയിലിലടച്ചു
- പുതിയ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കി
- സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ
- കലാഭവന്‍ ഫാ. ആബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു
- കോർപറേറ്റ്വൽക്കരണത്തിനും കേന്ദ്രീകരണത്തിനുമുള്ള നീക്കം
Leave a Reply