Category: Special Story




ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 2584 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 39,778; ആകെ രോഗമുക്തി നേടിയവര്‍ 11,15,342. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകള്‍ […]

ഫ്ലാറ്റിലെ ബാൽക്കണിയിൽ കുടുങ്ങിയ വയോധികയെ ഒരു രാത്രിക്ക് ശേഷം രക്ഷപ്പെടുത്തി

ഫ്ലാറ്റിലെ ബാൽക്കണിയിൽ കുടുങ്ങിയ വയോധികയെ ഒരു രാത്രിക്ക് ശേഷം രക്ഷപ്പെടുത്തി ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കുടുങ്ങിയ വൃദ്ധയെ ഒരു രാത്രിക്ക് ശേഷം രക്ഷപ്പെടുത്തി. ചെങ്ങന്നൂർ തിരുവൻവണ്ടൂർ അമ്പലപ്പാട്ട് വീട്ടിൽ […]

കോവിഡ് വാക്സിന് പകരം നൽകിയത് പേവിഷബാധയ്ക്കുള്ള വാക്സിൻ

കോവിഡ് വാക്സിന് പകരം പേവിഷബാധയ്ക്കുള്ള വാക്സിൻ കോവിഡ വാക്സിനു പകരം പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകിയതായി ആരോപണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​മാ​യ സ്ത്രീ​ക​ൾ​ക്കാണ് കോവിഡ് വാക്സിൻ അപകടം പേവിഷബാധയ്ക്കുള്ള വാക്സിൻ […]

ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും . നാളെ മുതൽ 18 വരെ […]

‘താൻ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടില്ല’; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

‘താൻ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടില്ല’; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന പ്രചരണം വ്യാജമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. […]

അപകീർത്തിപ്പെടുത്തി; ക്രൈം നന്ദകുമാറിനെതിരെ ശോഭാ സുരേന്ദ്രൻ പരാതി നൽകി

അപകീർത്തിപ്പെടുത്തി; ക്രൈം നന്ദകുമാറിനെതിരെ ശോഭാ സുരേന്ദ്രൻ പരാതി നൽകി ഓൺലൈൻ മാധ്യമങ്ങളുടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി ശോഭാ സുരേന്ദ്രൻ. ക്രൈം പത്രാധിപർ ടിപി നന്ദകുമാർ പാലാ സ്വദേശി […]

പാനൂർ മൻസൂർ വധക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

പാനൂർ മൻസൂർ വധക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തക നായിരുന്ന മൻസൂറിനെ കൊലപ്പെ ടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. പുല്ലൂക്കര സ്വദേശി […]

ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു

ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്ന് ഫിലിപ്പ് രാജകുമാരനെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണവിവരം ട്വിറ്ററിലൂടെ […]

അമ്മയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

അമ്മയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ തിരുവനന്തപുത്ത് ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ . ഛത്തീസ്ഗഢ് സ്വദേശിയായ കുശാൽ സിംഗാണ് […]

പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി എന്റെ മുന്നിൽ വന്നു നിന്നു; സന്ധ്യ ഐപിഎസ് ചെയ്ത ക്രൂരതകൾ… അമ്പിളി ഓമനക്കുട്ടന്റെ പോസ്റ്റ് ചർച്ചയാകുന്നു

പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി എന്റെ മുന്നിൽ വന്നു നിന്നു; സന്ധ്യ ഐപിഎസ് ചെയ്ത ക്രൂരതകൾ… അമ്പിളി ഓമനക്കുട്ടന്റെ പോസ്റ്റ് ചർച്ചയാകുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് […]